Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:38 AM IST Updated On
date_range 13 Jun 2022 5:38 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
ഇരിട്ടി: ഡി.വൈ.എഫ്.ഐ പഠനോത്സവ ഭാഗമായി ഉളിക്കൽ അട്ടറഞ്ഞി അംബേദ്‌കർ ഊരുകൂട്ടത്തിലെ 44 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രീ പ്രൈമറി മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കെല്ലാം നോട്ട്ബുക്ക്, ഇൻസ്‌ട്രുമെന്റ് ബോക്സ്, കുട എന്നിവ നൽകി. ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടറി കെ. മോഹനൻ വിതരണം ഉദ്ഘാടനം ചെയ്തു. എം. പ്രണവ് അധ്യക്ഷത വഹിച്ചു. അനീഷ് ഉളിക്കൽ, അനിത മനോഹരൻ, അനുഷ ദാസ്, സരുൺ തോമസ്, സി. വിഷ്ണു, ആൽബിൻ ബാബു, അനുശ്രീ തോപ്പിൽ, കിരൺ തോമസ്, പ്രവീൺ വലിയവീട്ടിൽ, എം.എസ്. വൈശാഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
