Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാമ്പലത്ത് രാത്രി...

പയ്യാമ്പലത്ത് രാത്രി നടന്ന് സ്ത്രീകൾ

text_fields
bookmark_border
പയ്യാമ്പലത്ത് രാത്രി നടന്ന് സ്ത്രീകൾ
cancel
കണ്ണൂർ: 'ഈ തെരുവുകൾ ഞങ്ങളുടേതും കൂടിയാണ്' മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. ചാലാട്, എ.കെ.ജി ആശുപത്രി, പാലക്കാട് സ്വാമി മഠം, ചേംബർ ഹാൾ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച രാത്രിനടത്തം പയ്യാമ്പലത്ത് കലാപരിപാടികളോടെ സമാപിച്ചു. കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ചിത്തിര ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ, പി. ശ്രുതി, നിമിഷ എന്നിവർ നേതൃത്വം നൽകി. പടം) ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രിനടത്തം കണ്ണൂർ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് തുടങ്ങി പയ്യാമ്പലം ബീച്ചിൽ സംഗമിച്ചപ്പോൾ night walk payyambalam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story