Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൊബൈൽ റേഷൻ സേവനം...

മൊബൈൽ റേഷൻ സേവനം തുടങ്ങി

text_fields
bookmark_border
മൊബൈൽ റേഷൻ സേവനം തുടങ്ങി
cancel
കേളകം: കേളകത്തെ പട്ടികവർഗ കോളനികളിൽ മൊബൈൽ റേഷൻസേവനം തുടങ്ങി. കേളകം പഞ്ചായത്തിൽ ഏറ്റവും ദൂരെയുള്ള രാമച്ചി പട്ടികവർഗ കോളനികളിലാണ് റേഷൻ സാധനം മൊബൈൽ കടവഴി എത്തിച്ചത്. പഞ്ചായത്തിൽ രാമച്ചി കോളനിയിൽ മാത്രമാണ് ഈ സംവിധാനം ഉള്ളത്. സ്ഥിരംസമിതി അധ്യക്ഷ സജീവൻ പാലുമ്മി ഉദ്ഘാടനം നടത്തി. പ്രമോട്ടർ മദീന, ദേവസ്യ പുള്ളിയിൽ, ബാബു, കോളനിവാസികൾ എന്നിവർ പങ്കെടുത്തു. photo: WA00 57:കേളകം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി മൊബൈൽ റേഷൻസംവിധാനം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story