Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTമുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ . കോൺഗ്രസ് ഓഫിസിൽനിന്ന് മുഖ്യമന്ത്രിയുടെ കോലവുമായി ടൗൺചുറ്റി ടൗൺ സ്ക്വയറിന് സമീപം ദേശീയപാതയിൽ വെച്ചാണ് കോലം കത്തിച്ചത്. ബ്ലോക്ക് പ്രസിഡൻറ് എം.വി. രവീന്ദ്രൻ, മണ്ഡലം പ്രസിഡൻറ് ടി.ആർ. മോഹൻദാസ്, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
