Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:37 AM IST Updated On
date_range 11 Jun 2022 5:37 AM ISTപ്രവാചക നിന്ദ : എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
text_fieldsbookmark_border
വീരാജ്പേട്ട: പ്രവാചകനിന്ദക്കും ഇസ്‍ലാമോഫോബിയക്കുമെതിരെ എസ്.ഡി.പി.ഐ കുടക് ജില്ല സമിതി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രവാചകനെ അവഹേളിച്ചു പ്രസ്താവന ഇറക്കിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും വർഗീയ വിദ്വേഷങ്ങൾ പരത്തുന്ന പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ പിൻവലിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ജില്ല സമിതി അംഗം കെ.എം. ഇബ്രാഹിം, നഗരം സമിതി പ്രസിഡന്റ് തൻവീർ, മണ്ഡലം പ്രസിഡന്റ് ശരീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ : ഇ മെയിലിൽ. പ്രവാചകനിന്ദക്കെതിരെ എസ്.ഡി.പി.ഐ കുടക് ജില്ല സമിതി നടത്തിയ പ്രതിഷേധ പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story