Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:35 AM IST Updated On
date_range 10 Jun 2022 5:35 AM ISTമാഹി സ്കൂൾ ഉച്ചഭക്ഷണം തിങ്കൾ മുതൽ
text_fieldsbookmark_border
മാഹി: മേഖലയിലെ സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ ഉച്ച ഭക്ഷണ വിതരണം പുനരാരംഭിക്കുമെന്നും സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകീട്ട് വരെ പഴയ രീതിയിൽ തുടരുമെന്നും മാഹി സി.ഇ.ഒ ഉത്തമരാജ് മാഹി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story