Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് പ്രതിഷേധം

കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
ഇരിട്ടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരി​ങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി. സനിൽ നടുവനാട്, സി.കെ. ശശിധരൻ, പി.കെ. ജനാർദനൻ, പി.എ. നസീർ, ബിജു കരുമാക്കി, കെ. പ്രകാശൻ, ടി.കെ. അബ്ദുൽറഷീദ്, വി.എം. രാജേഷ്, എം. ജനാർദനൻ, ആർ.കെ. സുനിൽകുമാർ, ജിജോയ് മാത്യു, ഷജിൽ ജയൻ, റാഷിദ് പുന്നാട്, സി.കെ. അർജുൻ, എൻ.കെ. അബ്ദുൽ അസീസ്, വി. പ്രകാശൻ, എം. രതീശൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story