Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:33 AM IST Updated On
date_range 6 Jun 2022 5:33 AM ISTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
മട്ടന്നൂര്‍: അല്‍ മദ്‌റസത്തുല്‍ ഇസ്‍ലാമിയ സൺഡേ മദ്‌റസയുടെ നേതൃത്വത്തില്‍ നടത്തി. ഹിറ സെക്രട്ടറി പി. അബൂബക്കര്‍, എം.കെ. അബ്ദുൽ റഹ്മാന്‍, സി. ജസീല എന്നിവര്‍ സംസാരിച്ചു. ഒയിസ്‌ക ഇന്റര്‍നാഷനല്‍ മട്ടന്നൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. പൊറോറയിലെ സൗഖ്യ റിട്രീറ്റ് വില്ലേജില്‍ നൂറോളം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ ആര്‍. അബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റി പരിസ്ഥിതിദിനത്തില്‍ മട്ടന്നൂര്‍ അംഗന്‍വാടി പരിസരത്ത് ഫലവൃക്ഷത്തൈകള്‍ നട്ടു. സംഘം പ്രസിഡന്റ് സി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
