Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണൽകൊള്ള നടത്തിയ ഫൈബർ...

മണൽകൊള്ള നടത്തിയ ഫൈബർ ബോട്ട് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
പാപ്പിനിശ്ശേരി: അഴിക്കൽ പോർട്ടിന് കീഴിലെ മണൽ കടവുകളില്‍ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഫൈബർ തോണികൾ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ഫൈബർ ബോട്ടുടമയായ മർഷൂദ് മുണ്ടോന്‍ ആണ് അറസ്റ്റിലായത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിയില്‍ ബുധനാഴ്ച പുലർച്ചെയാണ് പിടികൂടിയത്. പകല്‍ മണൽ വാരാന്‍ അനുവാദമുള്ള തോണിയില്‍ അസമയത്ത് മണല്‍ വാരിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. വളപട്ടണം എസ്.ഐ. സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബോട്ട് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story