Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:38 AM IST Updated On
date_range 2 Jun 2022 5:38 AM ISTആദരവും യാത്രയയപ്പും
text_fieldsbookmark_border
മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. തുടർന്ന് വാർഡ് വികസന സമിതി നേതൃത്വത്തിൽ സ്ഥലം മാറിപ്പോയ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദിന് യാത്രയയപ്പും നൽകി. സി.കെ. നാണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ, റഹീം പുഴകൽ പറമ്പത്ത്, ഫിറോസ് കാളാണ്ടി, സാജിദ് നെല്ലോളി, ഇ. അരുൺകുമാർ, കെ. ബിന്ദു എന്നിവർ സംസാരിച്ചു. caption: സ്ഥലം മാറ്റം ലഭിച്ച സെക്രട്ടറി ടി. ഷാഹുൽ ഹമീദിന് അഴിയൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വികസനസമിതിയുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
