Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി മേഖലതല...

മാഹി മേഖലതല പ്രവേശനോത്സവം

text_fields
bookmark_border
മാഹി മേഖലതല പ്രവേശനോത്സവം
cancel
മാഹി: മാഹി മേഖലതല സ്കൂൾ പ്രവേശനോത്സവം മാഹി ഗവ. ലോവര്‍ പ്രൈമറി സ്കൂളില്‍ വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ പി. ഉത്തമരാജ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള സൗജന്യ പുസ്തകങ്ങളും പി.ടി.എയുടെ വകയായി പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണംചെയ്തു. Caption: മാഹി മേഖലതല സ്കൂൾ പ്രവേശനോത്സവം വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story