Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്ഷാകർതൃ സംഗമവും...

രക്ഷാകർതൃ സംഗമവും അനുമോദനവും

text_fields
bookmark_border
രക്ഷാകർതൃ സംഗമവും അനുമോദനവും
cancel
കൊളപ്പ: ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ രക്ഷാകർതൃ സംഗമവും സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി. മഹല്ല് ഖതീബ് ഇസ്മായിൽ ദാരിമി വളോര ഉദ്ഘാടനം ചെയ്തു. എം.പി. അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ നൽകിയ സൗജന്യ ബാഗ് വിതരണം ഫഹദ് നിർവഹിച്ചു. വി. ഹംസ, ഡി. ആശിഖ്, കെ. ഹനീഫ, മുജീബ് റഹ്മാൻ സൈനി, ഫഹദ് മൗലവി, മുജീബ് റഹ്മാൻ മൗലവി, മുഹമ്മദ് ജലാൽ മൗലവി എന്നിവർ സംസാരിച്ചു. ------------------ kolappa anumodanam) കൊളപ്പ ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ രക്ഷാകർതൃ സംഗമം ഖതീബ് ഇസ്മായിൽ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story