Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിതകർമസേനയുടെ വാഹനം...

ഹരിതകർമസേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

text_fields
bookmark_border
ഹരിതകർമസേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
cancel
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ സേനക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എം. പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ മൂസാൻ കുട്ടി തേർളായി, സി.പി. ആശിഖ്, ഹരിതകർമ സേന ഭാരവാഹികളായ ബിന്ദു, ലിജ എന്നിവർ സംസാരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിന്നും 3,10,000 രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 1,44,292 രൂപയും ഉൾപ്പെടെ 4,54,292 രൂപ വകയിരുത്തിയാണ് വാഹനം വാങ്ങിയത്. .........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story