Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:40 AM IST Updated On
date_range 1 Jun 2022 5:40 AM ISTപഴശ്ശി ഡാം ഷട്ടറുകള്‍ ഉയര്‍ത്തും
text_fieldsbookmark_border
കണ്ണൂർ: കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ പഴശ്ശി അണക്കെട്ടിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച മുതല്‍ ക്രമാനുഗതമായി ഉയര്‍ത്തും. 16 ഷട്ടറുകളില്‍ ഒമ്പതെണ്ണം വേനൽമഴ കാരണം നിലവില്‍ 20 സെ.മീ. വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ ഇരുകരകളിലുമുള്ള ജനം ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story