Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ
cancel
ശ്രീകണ്ഠപുരം: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി വിതരണംചെയ്തു. ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എ. പ്രവീൺ, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ പി. രമ്യ, ത്രേസ്യാമ്മ മാത്യു, വിജിൽ മോഹൻ, മിനി മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story