Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുകയില വിരുദ്ധ...

പുകയില വിരുദ്ധ ദിനാചരണം

text_fields
bookmark_border
പയ്യന്നൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെയും കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഷിബു രാജഗോപാൽ അധ്യക്ഷത വഹിച്ചു. ഡോ. രാജ്, ഡോ. ലവ് ബിൻ സൈമൺ, ഡോ. ജയശേഖരൻ, എക്സൈസ് ഓഫിസർമാരായ സജിത് കുമാർ, പി.വി. സനേഷ് തുടങ്ങിയവർ സംസാരിച്ചു. ഡോ. സന്തോഷ് ശ്രീധർ പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡോ. സി.കെ. ശ്രീജൻ സ്വാഗതവും ഡോ. അഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. -------- പി. വൈ. ആർ ​ഡെന്‍റൽ ഡെന്റൽ അസോസിയേഷൻ പുകയിലവിരുദ്ധ ദിനാചരണം ടി.എ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story