Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:43 AM IST Updated On
date_range 31 May 2022 5:43 AM ISTകക്കൂസ് മാലിന്യം തള്ളി
text_fieldsbookmark_border
ന്യൂമാഹി: കവിയൂർ-മങ്ങാട് ഹൈവേ അടിപ്പാതക്ക് സമീപം ഓവുചാലിൽ രാത്രി സാമൂഹിക വിരുദ്ധർ . പഞ്ചായത്ത്, ഹെൽത്ത്, പൊലീസ് അധികാരികൾ സന്ദർശിച്ചു. പരിസരത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ജനവാസമേഖലയിൽ മാലിന്യം തള്ളിയത് പരിസരവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. caption: യ ന്യൂമാഹി-മങ്ങാട് ഹൈവേ അടിപ്പാതക്ക് സമീപം ഉദ്യോഗസ്ഥർ ശുചീകരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
