Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:36 AM IST Updated On
date_range 31 May 2022 5:36 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തുവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയപള്ളി, ഊരടി, ഏഴുംവയൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെയും കൂത്തമ്പലം, എടോളി, തോക്കട്, പച്ചാണി, കായപൊയിൽ എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും . ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ വളയംകുണ്ട്, ഓടയംപ്ലാവ്, കോട്ട, കരയത്തുംചാൽ ടവർ, വെളിയനാട്, ജനമല എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story