Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ സ്കൂളുകൾ ജൂൺ...

മാഹിയിൽ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

text_fields
bookmark_border
മാഹി: മധ്യവേനലവധി കഴിഞ്ഞ് മാഹി മേഖലയിലെ വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് മാഹി ചീഫ് എജുക്കേഷനൽ ഓഫിസർ ഉത്തമരാജ് മാഹി അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.45 വരെയായിരിക്കും ക്ലാസുകൾ. ഉച്ചഭക്ഷണം പിന്നീട് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story