Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:39 AM IST Updated On
date_range 29 May 2022 5:39 AM ISTഅംഗൻവാടി കെട്ടിടോദ്ഘാടനം
text_fieldsbookmark_border
ശ്രീകണ്ഠപുരം: നഗരസഭയിലെ കൈതപ്രം വാർഡിലെ നവീകരിച്ച അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ചന്ദ്രാംഗദൻ, ഐ.സി.ഡി.എസ് ഓഫിസർ എസ്. സുശീല, സൂപ്പർവൈസർ പി. രമ്യ, പി.പി. മധുസൂദനൻ, മിനി മാത്യു, നബീസ അബ്ദുള്ള എന്നിവർ സംസാരിച്ചു. സർവിസിൽ നിന്നും വിരമിക്കുന്ന ഐ.സി.ഡി.എസ്. ഓഫിസർ എസ്. സുശീലക്ക് യാത്രയയപ്പും ഉപഹാരവും നൽകി. ........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story