Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:39 AM IST Updated On
date_range 29 May 2022 5:39 AM ISTഎം.എസ്.എഫ് വിദ്യാര്‍ഥിസഭ
text_fieldsbookmark_border
കണ്ണൂര്‍: എം.എസ്.എഫ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ ജില്ലയിലെ പഞ്ചായത്ത്, മണ്ഡലം, കാമ്പസ് പ്രതിനിധികളെ പങ്കെടുപ്പിച്ചു 'വിദ്യാര്‍ഥി സഭ' നടത്തി. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നസീര്‍ പുറത്തീല്‍ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, സെക്രട്ടറിമാരായ കെ.ടി. സഹദുല്ല, അന്‍സാരി തില്ലങ്കേരി, കെ.പി. താഹിര്‍, എം.പി. മുഹമ്മദലി, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ. നജാഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, യൂത്ത് ലീഗ് ജില്ല ജനറല്‍സെക്രട്ടറി പി.സി. നസീര്‍, അല്‍ത്താഫ് മാങ്ങാടന്‍, പി.സി. അഹ്‌മദ് കുട്ടി, അസ്‍ലം പാറേത്ത്, ഇജാസ് ആറളം, ഷുഹൈബ് കൊതേരി എന്നിവര്‍ സംബന്ധിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഒ.കെ. ജാസിര്‍, ഷഫീര്‍ ചെങ്ങളായി, ഷകീബ് നീര്‍ചാല്‍, ഷഹബാസ് കയ്യത്ത്, ആസിഫ് ചപ്പാരപടവ്, ഷംസീര്‍ പുഴാതി, കെ.പി. റംഷാദ്, റിഷാദ് എടയന്നൂര്‍, ജുനൈസ് കോയിപ്ര,തസ്‍ലിം അടിപ്പാലം, റൗഫ് കൊയ്യം, അനസ് കുട്ടകെട്ടില്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് പാറാട് നന്ദി പറഞ്ഞു. പടം) സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story