Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാർച്ച് നടത്തി

മാർച്ച് നടത്തി

text_fields
bookmark_border
ഇരിട്ടി: കേന്ദ്രസർക്കാർ വെട്ടിക്കുറച്ച തൊഴിലുറപ്പ് പദ്ധതി ഫണ്ട് പുന:സ്ഥാപിക്കുക, കുടിശ്ശികയായ മുഴുവൻ തുകയും വിതരണം ചെയ്യുക, പാചകവാതക -ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പോസ്റ്റ് ഓഫിസിലേക്ക് തൊഴിലാളികൾ . സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജോഷി മാത്യു അധ്യക്ഷത വഹിച്ചു. എ.കെ. രവീന്ദ്രൻ, പി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story