Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:39 AM IST Updated On
date_range 27 May 2022 5:39 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
ഇരിട്ടി: പടിയൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാമൂഹിക ശാസ്ത്രം, ഹിന്ദി, മലയാളം വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് ശനിയാഴ്ച സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും. സാമൂഹിക ശാസ്ത്രം -10.30, മലയാളം -11.30, ഹിന്ദി -12.30. ഫോണ്‍: 9744583537.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story