Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുരയിട കൃഷി: ...

പുരയിട കൃഷി: വിജയികൾക്ക് സമ്മാനം കൈമാറി

text_fields
bookmark_border
തലശ്ശേരി: നന്മ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഗമം പലിശരഹിത അയൽക്കൂട്ടായ്മ അംഗങ്ങൾക്കിടയിൽ നടത്തിവരുന്ന പുരയിട കൃഷി നാലാം വർഷ പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. ടി.എം.ഡബ്ല്യു.എ ഫൗണ്ടേഷൻ സെക്രട്ടറി ഫാറൂഖ് പാലോട്ട്, മുൻ സെക്രട്ടറി ഒ.വി. സഹീർ, വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ഹസ്സൻ പറക്കാട്ട്, എ.കെ. ബീബി, ഫൗണ്ടേഷൻ സെക്രട്ടറി മുനീസ് അറയിലകത്ത്, ടി.എം.ഡബ്ല്യു.എ ട്രഷറർ എ.കെ. സയീദ് എന്നിവർ വിജയികൾക്കുള്ള പ്രോൽസാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിത ഏരിയ സെക്രട്ടറി ജസ്ലി വിജയികളെ പ്രഖ്യാപിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് സി.പി. ഷമീദ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൌണ്ടേഷൻ ഏരിയ കോ ഓർഡിനേറ്റർ എൻ.കെ. അർഷാദ് സംസാരിച്ചു. സംഗമം പുരയിട കൃഷി പദ്ധതി കൺവീനർ ഷറഫുദ്ദീൻ എൻജിനീയർ സ്വാഗതവും ജോ. കൺവീനർ നസീമ ഷർഫുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story