Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:37 AM IST Updated On
date_range 26 May 2022 5:37 AM ISTകോൺഫറൻസ് ഹാൾ ഉദ്ഘാടനം
text_fieldsbookmark_border
ചൊക്ലി: എം.ടി.എം വഫിയ്യ കോളജിൽ പുതുതായി നിർമിച്ച ഉമ്മർ ഹാജി കോൺഫറൻസ് ഹാളിന്റെയും പ്രാഥന സദസ്സിന്റെയും ഉദ്ഘാടനം സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ് ലിയാർ നിർവഹിച്ചു. കെ. ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുറസാഖ് വാഫി, മഹല്ല് ഖാദി മജീദ് മുസ്ലിയാർ, ഖതീബ് സമീർ നിസാമി, കോളജ് മാനേജർ സുലൈമാൻ, സെക്രട്ടറി അബ്ദുന്നസീർ എന്നിവർ സംസാരിച്ചു. -------------- foto - PGR -olavilam-ഉമ്മർ ഹാജി കോൺഫറൻസ് ഹാളിന്റെയും പ്രാർഥന സദസ്സിന്റെയും ഉദ്ഘാടനം സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ് ലിയാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
