Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അഴീക്കോട്: സെക്ഷനിലെ ചാല്‍ എ.കെ.ജി മന്ദിരം, ചാല്‍ ബീച്ച്, ഭാനു ബോര്‍ഡ്, ഹാഷ്മി, ബോട്ട് പാലം, പെരിയ കോവില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ മൂന്നുവരെ . കാടാച്ചിറ: സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ ഉച്ച 12.30 വരെ . ഏച്ചൂര്‍: സെക്ഷനിലെ എടക്കണാമ്പേത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ മൂന്നുവരെ . ചൊവ്വ: സെക്ഷനിലെ ഉറുമ്പച്ചന്‍ കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, സലഫി പള്ളി, നാറാണത്ത് പാലം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story