Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:37 AM IST Updated On
date_range 25 May 2022 5:37 AM ISTമുച്ചക്ര വാഹന വിതരണം
text_fieldsbookmark_border
കണ്ണൂർ: കോർപറേഷൻ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നൽകുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ. ഷബീന നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സമിതി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർമാരായ എ. കുഞ്ഞമ്പു, ബിബി, വി.കെ. ഷൈജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ദിവ്യ എന്നിവർ പങ്കെടുത്തു. --------- caption കോർപറേഷൻ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നൽകുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ. ഷബീന നിർവഹിക്കുന്നു corporation vehicle shabeena
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story