Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:37 AM IST Updated On
date_range 25 May 2022 5:37 AM ISTവാഹന നിയന്ത്രണം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ -കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പാലം നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക റോഡിന്റെ സുരക്ഷക്കായി ചരക്കുവാഹനങ്ങൾക്കും നീളം കൂടിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മേയ് 27 മുതൽ കണ്ണൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്‌കൂളിന് സമീപത്തുനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ചാല -തന്നട -പൊതുവാച്ചേരി -ആർ.വി മെട്ട -മൂന്നുപെരിയ വഴി കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ പ്രവേശിക്കണം. കണ്ണൂരിലേക്കുള്ള വാഹനങ്ങൾ മൂന്നുപെരിയയിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പാറപ്രം -മേലൂർക്കടവ് -കാടാച്ചിറ വഴി പോകണമെന്നും പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story