Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെയ്യം കലകൾക്ക് നാളെ...

തെയ്യം കലകൾക്ക് നാളെ തുടക്കം

text_fields
bookmark_border
തലശ്ശേരി: സാംസ്കാരിക വകുപ്പ് സ്ഥാപനമായ തെയ്യം കല അക്കാദമിയുടെ ആഭിമുഖ്യത്തിൽ മേയ് 26 മുതൽ 29 വരെ ചൊക്ലിയിൽ സാംസ്കാരിക പരിപാടികൾ (വരവിളി) സംഘടിപ്പിക്കും. തെയ്യം കലയെ അടിസ്ഥാനമാക്കിയുള്ള മ്യൂറൽ ചിത്രകല ക്യാമ്പ്, ഫോട്ടോഗ്രഫി പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണം എന്നിവയാണ് പരിപാടികൾ. ചൊക്ലി വി.പി ഓറിയൻറൽ ഹൈസ്കൂളിലാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഉദ്ഘാടനം 26ന് രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുമെന്ന് ടി.പി. ഷിജു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story