Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:31 AM IST Updated On
date_range 25 May 2022 5:31 AM ISTകാപ്പ: പയ്യന്നൂരിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsbookmark_border
പയ്യന്നൂർ: ഒരുമാസത്തിനിടെ പയ്യന്നൂരിൽ കാപ്പ നിയമപ്രകാരം ഒരാൾ കൂടി അറസ്റ്റിലായി. രാമന്തളി കുന്നരുവിലെ പി.വി. ബാലചന്ദ്രനെയാണ് (43) ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നേരെ അതിക്രമം കാണിച്ചതിന് നാല് പോക്സോ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് കരിവെള്ളൂരിലെ സജേഷിനെ (38) കാപ്പചുമത്തി കഴിഞ്ഞ നാലിന് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story