Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM ISTകെ.എസ്.യു പ്രവർത്തകർക്ക് മർദനം
text_fieldsbookmark_border
ഇരിട്ടി: കെ.എസ്.യു പേരാവൂർ മണ്ഡലം പ്രസിഡന്റ് അലക്സ് ബെന്നിക്കും യൂത്ത് കോൺഗ്രസ് യൂനിറ്റ് സെക്രട്ടറി ടി.ജെ. ജസ്റ്റിനും നേരെ അക്രമം. കീഴ്പ്പള്ളി കുണ്ടുമാങ്കോട്ട് സി.പി.എം പ്രവർത്തകരാണ് മർദിച്ചതെന്നും ലഹരി വസ്തുക്കളുടെ വിൽപന ചോദ്യം ചെയ്തതാണ് മർദന കാരണമെന്നും കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
