Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിത്രരചന മത്സരം

ചിത്രരചന മത്സരം

text_fields
bookmark_border
തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. 31ന് രാവിലെ 10ന് തലശ്ശേരി സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ അഞ്ച് വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്. മലബാർ കാൻസർ സൻെറർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർട്ട്യം, തലശ്ശേരി നഗരസഭ, എക്സൈസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം. https://forms.gle/4FuYsn82AJ26eTME9 എന്ന ലിങ്ക് ഉപയോഗിച്ച് പേര്‌ രജിസ്റ്റർ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story