Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പയ്യന്നൂർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടോത്ത് ദേശീയപാതയിൽ ദിനേശ് ഭവൻ മുതൽ ഹാർ കാർസ് ഷോറൂം വരെയുള്ള ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടംതടം, നെരമ്പിൽ ടെമ്പിൾ, തട്ടുമ്മൽ, മാതനാർ കല്ല്, നെടുക്കുന്ന്, ബ്ലാക്ക് സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ കാവുമ്പായി, കാവുമ്പായിപാലം, ചുണ്ടക്കുന്ന് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പേരി മാർക്കറ്റ്, ചെമ്പേരി ടൗൺ, ഇടമന, കരയത്തുംചാൽ, കരയത്തുംചാൽ ടൗൺ, വെളിയനാട് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story