Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:29 AM IST Updated On
date_range 24 May 2022 5:29 AM ISTകലക്ടറേറ്റ് മാർച്ച് നാളെ
text_fieldsbookmark_border
കണ്ണൂർ: സർക്കാറിന്റെ അവഗണനക്കെതിരെ കേരള സഹകരണ സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബുധനാഴ്ച കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മിനിമം പെൻഷൻ 8000 രൂപയായി വർധിപ്പിക്കുക, സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. വാർത്തസമ്മേളനത്തിൽ കെ.വി. ഗോപാലൻ, മണ്ണയാട് ബാലകൃഷ്ണൻ, സേതുമാധവൻ, അജയകുമാർ, സി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story