Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:32 AM IST Updated On
date_range 22 May 2022 5:32 AM ISTരാജീവ്ഗാന്ധി അനുസ്മരണം
text_fieldsbookmark_border
കണ്ണൂർ: രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കണ്ണൂർ ഡി.സി.സിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. രാഷ്ട്രീയത്തില്‍ അവിചാരിതമായിറങ്ങിയ രാജീവ്ഗാന്ധി തന്റെ യുവത്വം ഇന്ത്യയുടെ വികസനരംഗത്തെ കുതിച്ചുചാട്ടത്തിനു സമര്‍പ്പിക്കുകയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു. മേയർ ടി.ഒ. മോഹനൻ, പ്രഫ.എ.ഡി. മുസ്തഫ, എൻ.പി. ശ്രീധരൻ, കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, എം.പി. വേലായുധൻ, പി. മാധവൻ, സി.വി. സന്തോഷ്, റഷീദ് കവ്വായി, കൂക്കിരി രാജേഷ്, സി.ടി. ഗിരിജ, ഡോ. ജോസ് ജോർജ് പ്ലാന്തോട്ടം, കല്ലിക്കോടൻ രാഗേഷ്, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുൽ റഷീദ്, റോബർട്ട് വെള്ളാംവള്ളി തുടങ്ങിയവർ സംബന്ധിച്ചു. photo; giri 100 രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കണ്ണൂർ ഡി.സി.സിയില്‍ പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പുഷ്പാര്‍ച്ചന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story