Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ അസ്ഹരിയ്യ...

പയ്യന്നൂർ അസ്ഹരിയ്യ സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
പയ്യന്നൂർ: മൂന്നുദിവസങ്ങളിലായി നടക്കുന്ന പയ്യന്നൂർ ജാമിഅ അസ്ഹരിയ്യ വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കം. ജുമുഅ നമസ്കാരാനന്തരം സമ്മേനത്തിന് തുടക്കം കുറിച്ച് പ്രിൻസിപ്പൽ പി.കെ. അബൂബക്കർ ഫൈസി പതാക ഉയർത്തി. മഹമൂദ് സഫ്‍വാൻ തങ്ങൾ, ശമീർ വാഫി കരുവാരകുണ്ട്, എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, കെ. ജമാൽ, എസ്.പി. മുസ്തഫ ഹാജി, സയ്യിദ് അൻവർ ഹസൻ സഖാഫ് അസ്ഹരി വളാഞ്ചേരി, എം.ടി.പി. ആശിഖ് ഹാജി, എം.ടി.പി. ബാസിത്ത്, എസ്.കെ. ഹംസ ഹാജി, ടി.പി. മുഹമ്മദ് കുഞ്ഞി ഫാർമക്കോൺ, ഗ്രെയ്സ് സഈദ്, കെ.കെ. മുഹമ്മദ് കുഞ്ഞി പുഞ്ചക്കാട്, ഉസ്മാൻ മൗലവി എന്നിവർ സംബന്ധിച്ചു. വൈകീട്ട് നടന്ന ബുർദ മജ്‌ലിസിനും ഖവാലി ആസ്വാദന സദസ്സിനും ഹാഫിള് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ നേതൃത്വം നൽകി. പടം: പി.വൈ.ആർ ജാമിഅ- പയ്യന്നൂർ ജാമിഅ അസ്ഹരിയ്യ വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കംകുറിച്ച് പ്രിൻസിപ്പൽ പി.കെ. അബൂബക്കർ ഫൈസി പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story