Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂര്‍ മഹോത്സവം; ...

കൊട്ടിയൂര്‍ മഹോത്സവം; കലക്ടര്‍ സന്ദർശിച്ചു

text_fields
bookmark_border
കൊട്ടിയൂര്‍ മഹോത്സവം;  കലക്ടര്‍ സന്ദർശിച്ചു
cancel
കൊട്ടിയൂർ: ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ കൊട്ടിയൂരിൽ സന്ദർശനം നടത്തി. വൈശാഖ മഹോത്സവ നഗരിയിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുൽ, ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം എന്നിവരുമായി കലക്ടർ ചർച്ച നടത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മാലിന്യമുക്ത പ്ലാസ്റ്റിക് രഹിത ഉത്സവമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. photo: ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖർ അക്കരെ കൊട്ടിയൂരിൽ സന്ദർശനം നടത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story