Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തലശ്ശേരി: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ഐഡിയൽ ടവർ, റെയിൽവേ സ്റ്റേഷൻ, ടി.സി മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ. ഏച്ചൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ മായൻമുക്ക്, എടക്കണാംബേത്ത്, കൊട്ടാനച്ചേരി, കൊട്ടാനച്ചേരി ചകിരി, ജയൻ പീടിക, എച്ചൂർ കോട്ടം, കച്ചേരിപ്പറമ്പ, ഇരുവൻകയ്യ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്നുവരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story