Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മാതമംഗലം: ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ സ്‌കൂൾ, മണിയറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയും ഏര്യം ടൗൺ, ഏര്യം ടവർ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെയും. ശ്രീകണ്ഠപുരം: ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ അടിച്ചിക്കാമല, നിടുവാലൂർ, കാപ്പുങ്കര, കൊളത്തൂർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ. ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ പുലിക്കുരുമ്പ, പുലിക്കുരുമ്പ ടൗൺ, പുലിക്കുരുമ്പ ടവർ, കൈതലം, മിഡിലാക്കയം അപ്പർ, മിഡിലാക്കയം ടൗൺ, മട്ടത്തിനാനി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ. പയ്യന്നൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ സപ്തസ്വര, തായിനേരി മുച്ചിലോട്ട്, ലയൺസ് ക്ലബ് റോഡ്, കുറിഞ്ഞി, സൂര്യമുക്ക്, എം.സി ലോഡ്ജ് എന്നീ ഭാഗങ്ങളിൽ വെള്ളിയാ​ഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story