Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനിതസംഗമവും ബോധവത്കരണ...

വനിതസംഗമവും ബോധവത്കരണ ക്ലാസും

text_fields
bookmark_border
വനിതസംഗമവും ബോധവത്കരണ ക്ലാസും
cancel
ശ്രീകണ്ഠപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇരിക്കൂർ നിയോജകമണ്ഡലം വനിത ഫോറത്തിന്റെ നേതൃത്വത്തിൽ വനിതസംഗമവും ബോധവത്കരണ ക്ലാസും നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്‌ഘാടനം ചെയ്തു. വനിത ഫോറം പ്രസിഡന്റ് പി.സി. മറിയാമ്മ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം സെക്രട്ടറി ജോസഫീന വർഗീസ്, ജില്ല കമ്മിറ്റി അംഗം എസ്. രാജമ്മാൾ, കെ.എസ്‌.എസ്‌.പി.എ നിയോജകമണ്ഡലം പ്രസിഡൻറ് പി. ദിനേശൻ, സെക്രട്ടറി ജോസ് അഗസ്റ്റിൻ, രാധാമണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story