Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:30 AM IST Updated On
date_range 19 May 2022 5:30 AM ISTഫോറൻസിക് സയൻസ് ലാബ് തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപവത്കരിച്ച ഇക്കണോമിക് ഒഫൻസ് വിങ്, കണ്ണൂർ സിറ്റി പൊലീസ് ജില്ല ഫോറൻസിക് സയൻസ് ലാബ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ പൊലീസ് സ്‌റ്റേഷനുകളിലെ വനിത-ശിശുസൗഹൃദ ഇടം തുടങ്ങിയവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. ആറ് ഫോറൻസിക് ലാബുകൾകൂടി ഉദ്ഘാടനം ചെയ്തതോടെ 14 ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകളായി. സംസ്ഥാനത്തെ 141 പൊലീസ് സ്‌റ്റേഷനുകളിൽ വനിത-ശിശുസൗഹൃദ ഇടവും സജ്ജമായി. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story