Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ് മെഷീൻ സംഭാവന...

ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തു

text_fields
bookmark_border
കണ്ണൂർ: ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സിറ്റിയിലെ ഖിദ്മ ചാരിറ്റബിൾ സെന്ററിന് പൊറ്റച്ചിലകത്ത് തറവാട് സമിതി ഡയാലിസിസ് യൂനിറ്റ് നൽകി. പൊറ്റച്ചിലകത്ത് തറവാട് സമിതി നൽകുന്ന രണ്ടാമത്തെ യൂനിറ്റാണിത്. ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി. സലിം ഏറ്റുവാങ്ങി. തറവാട് സമിതി അംഗങ്ങളായ വി. മുനീർ, സി. സുഹൈൽ, സി. ബഷീർ, സി.പി. അൻവർ, എ. നൈസാം, സി.പി. സഹീർ, ഹാരിസ്, മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ഖിദ്മ ട്രസ്റ്റ് ഭാരവാഹികളായ ഹാരിസ് കാടാങ്കണ്ടി, ബി.പി. ആശിഖ്, കെ. മുഹമ്മദലി, സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story