Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ...

സ്കൂൾ പാചകത്തൊഴിലാളികളുടെ കഞ്ഞിവെച്ച് പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: 'വേനലവധി തന്നേ തീരൂ' എന്ന ആവശ്യവുമായി സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ - എച്ച്.എം.എസ് നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. താവക്കര ജി.യു.പി സ്കൂൾ പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് കലക്ടറേറ്റിനുമുന്നിൽ സമാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. പി.വി. പുഷ്പറാണി അധ്യക്ഷത വഹിച്ചു. എം. അനിത, മനോജ് സാരംഗ്, ശ്രീധരൻ തേറമ്പിൽ എന്നിവർ സംസാരിച്ചു. മിനിമം വേജസ് സബ് കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കുക, ക്ഷാമബത്ത, വെയ്റ്റേജ് എന്നിവ ആവശ്യപ്പെട്ടും ആശ്രിത നിയമനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം തടഞ്ഞ ഇടതുസർക്കാറി​ന്‍റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചുമാണ് ധർണ നടത്തിയത്. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story