Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പയ്യന്നൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ സത്യൻ ആർട്സ്, റാങ് ദിവ്യൂ, മൂരിക്കൊവ്വൽ, കോളനി റോഡ്, മുത്തപ്പൻ റോഡ്, ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ. ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ ആലിക്കുന്ന്, പൊട്ടൻപ്ലാവ്, പൈതൽമല, അരീക്കമല, പുരയിടത്തിൽ കവല, കുടിയാന്മല ലോവർ, കനകക്കുന്ന്, കുടിയാന്മല അപ്പർ, കവരപ്ലാവ്, കോട്ടച്ചോല, മഞ്ഞുമല എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച്. ശ്രീകണ്ഠപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ എടക്കളം, എടക്കളം ക്രഷർ, തോപ്പിലായി, പള്ളം, കോരങ്ങോട് എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story