Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:43 AM IST Updated On
date_range 16 May 2022 5:43 AM ISTമന്ത്രി എം.വി. ഗോവിന്ദന്‍റെ കാർ അപകടത്തിൽപെട്ടു
text_fieldsbookmark_border
കണ്ണൂർ: മന്ത്രി എം.വി. ഗോവിന്ദന്‍റെ ഔദ്യോഗികകാർ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10ഓടെ ദേശീയപാതയിൽ കണ്ണൂർ ചെട്ടിപ്പീടികക്കടുത്തായിരുന്നു അപകടം. മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഉടൻ മന്ത്രി മറ്റൊരുവാഹനത്തിൽ ഗെസ്റ്റ് ഹൗസിലേക്ക് പോയി. ----------------- minster car acdnt മന്ത്രി എം.വി. ഗോവിന്ദന്‍റെ ഔദ്യോഗികകാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
