Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTപൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
തലശ്ശേരി: പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ 1985 -86 വർഷ എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥി സംഗമം സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉഷ നന്ദിനി അധ്യക്ഷത വഹിച്ചു. വി. പ്രദീപൻ, രജനി മനോഹർ എന്നിവർ സംസാരിച്ചു. സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, ഗായിക സാഗരിക എന്നിവരെ ആദരിച്ചു. ഗുരുവന്ദനം, ആദരായനം, സൗഹൃദം പങ്കുവെക്കൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story