Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.എൽ.ഒ.എ സംസ്ഥാന...

ബി.എൽ.ഒ.എ സംസ്ഥാന സമ്മേളനം

text_fields
bookmark_border
കണ്ണൂർ: ബൂത്ത് ലെവൽ ഓഫിസേഴ്സ് അസോസിയേഷൻ ഒന്നാം സംസ്ഥാന സമ്മേളനം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രദീപ് പതാക ഉയർത്തി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജിഷ മുഖ്യാതിഥിയായി. കൗൺസിലർ പി.കെ. അൻവർ സംസാരിച്ചു. പ്രതിനിധിസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. എം.കെ. അശോക് കുമാർ, സി. ഉണ്ണികൃഷ്ണൻ, ടി. രമേശ്, കെ. വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി.ആര്‍. ജയകുമാര്‍ (ജന.സെക്ര), എം.കെ. അശോക് കുമാര്‍ (പ്രസി). ---------------------------------- പടങ്ങൾ) ബൂത്ത് ലെവൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു -------------- ജി.ആര്‍. ജയകുമാര്‍ (ജന. സെക്ര) എം.കെ. അശോക് കുമാര്‍ (പ്രസി). blo state conference GR JAYAKUMAR - Gen Secretary - BLO Association MK ASHOK KUMAR - President - BLO Association
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story