Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാചക വാതക...

പാചക വാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് സമരം

text_fields
bookmark_border
പാചക വാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് സമരം
cancel
കൊട്ടിയൂർ: പാചക വാതക വിലവർധനവിനെതിരെ സിലിണ്ടറിന് റീത്തുവെച്ച് വിറക് വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് സമരം നടത്തി. യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റോബോർട്ട് വെള്ളംവെള്ളി ഉദ്ഘാടനം ചെയ്തു. നിഖിൽ പള്ളിക്കമാലിൽ അധ്യക്ഷത വഹിച്ചു. ജയ്ഷ ബിജുവിന് വിറകു കെട്ട് കൈമാറി. ആകാശ് ജോളി, സോനു വല്ലത്തുകാരൻ, ജിജോ അറക്കൽ, വാർഡ് മെംബർ ബാബു മാങ്കോട്ടിൽ എന്നിവർ സംസാരിച്ചു. --------------- photo: AO012: ജയ്ഷ ബിജുവിന് വിറകുകെട്ട് കൈമാറി റോബോർട്ട് വെള്ളംവെള്ളി പാചക വാതക വിലവർധനക്കെതിരെയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story