Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:33 AM IST Updated On
date_range 16 May 2022 5:33 AM ISTനീർവേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു
text_fieldsbookmark_border
ഉരുവച്ചാൽ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാർഡ് നീർവേലിയിൽ പരസ്യപ്രചാരണം അവസാനിച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമാധാനപരമായിരുന്നു. യു.ഡി.എഫിന്റെ പ്രചാരണ കലാശക്കെട്ട് അളകാപുരി ടൗണിലും എൽ.ഡി.എഫിന്റേത് ആയിത്തറ റോഡിലും നടന്നു. -------------- neerveli kottikalash ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നീർവേലിയിലെ കൊട്ടിക്കലാശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
