Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:31 AM IST Updated On
date_range 16 May 2022 5:31 AM ISTബോക്‌സിങ് പരിശീലന ക്യാമ്പ്
text_fieldsbookmark_border
ചപ്പാരപ്പടവ്: ലോകവനിത ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് പുരസ്‌കാര ജേതാവുമായ കെ.സി. ലേഖയും പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ. മാണി മേൽവട്ടം അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻറ് സുനിജ ബാലകൃഷ്ണൻ, വാർഡ് മെംബർ ജ്യോതി ലക്ഷ്മി, കെ.സി. ലേഖ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സഖറിയാസ് അബ്രഹാം, ഹെഡ് മാസ്റ്റർ എം.എ. ജിജി, പി.ടി.എ പ്രസിഡൻറ് ഷാബു ആൻറണി, മദർ പി.ടി.എ പ്രസിഡൻറ് ജൂലി ഷിജു എന്നിവർ സംസാരിച്ചു. ---------- -------- boxing minster mvg പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story